അധിക ചാർജുകൾ കൂടാതെ എത്തിഹാദ്, ഇൻഡിഗോ എയർലൈനുകളിലും യാത്രാ തീയതികളിൽ മാറ്റം വരുത്താം

ഉപഭോക്താക്കൾക്ക് അധിക ചാർജുകൾ കൂടാതെ യാത്രാ തീയതികളിൽ മാറ്റം വരുത്താവുന്ന പദ്ധതി കഴിഞ്ഞ ദിവസം എമിറേറ്റ്സ് പ്രഖ്യാപിച്ചതിനെത്തുടർന്ന് സമാനമായ പദ്ധതികളുമായി എത്തിഹാദ്, ഇൻഡിഗോ എയർലൈനുകളിലും രംഗത്തെത്തി.