റോഡിൽ വാഹനങ്ങൾ തമ്മിൽ നിശ്ചിത ദൂരം പാലിക്കൂ – അപകടങ്ങൾ ഒഴിവാക്കൂ

വാഹനങ്ങൾ തമ്മിൽ നിശ്ചിത അകലം പാലിക്കാതെയുള്ള ഡ്രൈവിംഗ് 2020 ജനുവരി 15 മുതൽ അബുദാബിയിൽ 400 ദിർഹം പിഴയും ലൈസൻസിൽ 4 ബ്ലാക്ക്പോയിന്റുകളും ചുമത്താവുന്ന നിയമലംഘനമായിരിക്കും.