മുപ്പതാമത് അബുദാബി ഇന്റർനാഷണൽ ബുക്ക് ഫെയർ മെയ് 23 മുതൽ; സന്ദർശകർ പാലിക്കേണ്ട സുരക്ഷാ നിർദ്ദേശങ്ങൾ സംബന്ധിച്ച അറിയിപ്പ്

മുപ്പതാമത് അബുദാബി ഇന്റർനാഷണൽ ബുക്ക് ഫെയർ 2021 മെയ് 23, ഞായറാഴ്ച്ച മുതൽ മെയ് 29 വരെ അബുദാബി നാഷണൽ എക്സിബിഷൻ സെന്ററിൽ (ADNEC) വെച്ച് സംഘടിപ്പിക്കുന്നതാണ്.