അബുദാബി: മദർ ഓഫ് ദി നേഷൻ ഫെസ്റ്റിവൽ 2022 ആരംഭിച്ചു

മദർ ഓഫ് ദി നേഷൻ ഫെസ്റ്റിവലിന്റെ ആറാമത് പതിപ്പ് അബുദാബി കോർണിഷിൽ 2022 ഡിസംബർ 9-ന് ആരംഭിച്ചു.