അബുദാബി: ഡാർബ് ടോൾ നിയമങ്ങളിൽ മാറ്റം വരുത്തുന്നു

2025 സെപ്റ്റംബർ 1 മുതൽ എമിറേറ്റിലെ ഡാർബ് ടോൾ നിയമങ്ങളിൽ മാറ്റം വരുത്തുന്നതായി അബുദാബി മൊബിലിറ്റി അറിയിച്ചു.