ഒമാൻ: അൽ ജബൽ അൽ അഖ്ദർ ഫെസ്റ്റിവൽ ഓഗസ്റ്റ് 3-ന് ആരംഭിക്കും

അൽ ദാഖിലിയ ഗവർണറേറ്റിൽ നടക്കാനിരിക്കുന്ന അൽ ജബൽ അൽ അഖ്ദർ ഫെസ്റ്റിവൽ 2023 ഓഗസ്റ്റ് 3, വ്യാഴാഴ്ച ആരംഭിക്കും.