ദുബായ്: അറബ് ഹെൽത്ത് പ്രദർശനം ജനുവരി 27-ന് ആരംഭിക്കും

പശ്ചിമേഷ്യന്‍ പ്രദേശങ്ങളിൽ വെച്ച് നടക്കുന്ന ഏറ്റവും വലിയ ആരോഗ്യപരിചരണ പ്രദർശനമായ അറബ് ഹെൽത്തിന്റെ അമ്പതാമത് പതിപ്പ് 2025 ജനുവരി 27-ന് ആരംഭിക്കും.