ഒമാൻ: ഒക്ടോബർ 1 വരെ മഴയ്ക്ക് സാധ്യത

2024 ഒക്ടോബർ 1 വരെ രാജ്യത്തിന്റെ ഏതാനം ഭാഗങ്ങളിൽ മഴ ലഭിക്കാനിടയുണ്ടെന്ന് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.