ഖത്തർ: മെയ് 18 മുതൽ മഴയ്ക്ക് സാധ്യത

രാജ്യത്ത് 2023 മെയ് 18, വ്യാഴാഴ്ച മുതൽ മഴയ്ക്ക് സാധ്യതയുള്ളതായി ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിപ്പ് നൽകി.