യു എ ഇ: വാരാന്ത്യം വരെ മഴയ്ക്ക് സാധ്യത

രാജ്യത്ത് 2024 ജനുവരി 31, ബുധനാഴ്ച മുതൽ വിവിധ മേഖലകളിൽ മഴയ്ക്ക് സാധ്യതയുള്ളതായി യു എ ഇ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.