യു എ ഇ: യു എൻ കാലാവസ്ഥ ഉച്ചകോടിക്ക് ദുബായ് എക്‌സ്‌പോ സിറ്റിയിൽ തുടക്കമായി

2023-ലെ COP28 (യു എൻ ക്ലൈമറ്റ് ചേഞ്ച് കോൺഫെറൻസ്) കാലാവസ്ഥാ ഉച്ചകോടിക്ക് തുടക്കമായി.