ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകളുടെ വിലക്ക്; മാർഗനിർദ്ദേശങ്ങളുമായി ദുബായ് മുനിസിപ്പാലിറ്റി

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഷോപ്പിംഗ് ബാഗുകൾക്ക് 2024 ജനുവരി മുതൽ എമിറേറ്റിൽ ഏർപ്പെടുത്തിയിരിക്കുന്ന വിലക്ക് സംബന്ധിച്ച് ദുബായ് മുനിസിപ്പാലിറ്റി ഒരു പ്രത്യേക മാർഗനിർദ്ദേശം പുറത്തിറക്കി.