ദുബായ്: ജനുവരി 12-ന് മെട്രോയുടെ പ്രവർത്തനസമയം നീട്ടുമെന്ന് RTA

ദുബായ് മാരത്തോൺ 2025 മത്സരവുമായി ബന്ധപ്പെട്ട്, ജനുവരി 12, ഞായറാഴ്ച ദുബായ് മെട്രോയുടെ പ്രവർത്തനസമയം നീട്ടുമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.