ഒമാൻ: മാസപ്പിറവി ദൃശ്യമായി; ഈദുൽ അദ്ഹ ജൂലൈ 9-ന്

ഒമാനിൽ 2022-ലെ ഈദുൽ അദ്ഹ ജൂലൈ 9-നായിരിക്കുമെന്ന് മിനിസ്ട്രി ഓഫ് എൻഡോവ്മെന്റ്സ് ആൻഡ് റിലീജിയസ് അഫയേഴ്‌സ് (MERA) അറിയിച്ചു.