എക്സ്പോ 2020 ദുബായ് ആരംഭിച്ചു; ഉദ്ഘാടന ചടങ്ങിൽ H.H. മുഹമ്മദ് ബിൻ റാഷിദും H.H. മുഹമ്മദ് ബിൻ സായിദും പങ്കെടുത്തു

ദുബായിൽ വെച്ച് നടക്കുന്ന ലോക എക്സ്പോ മേളയായ എക്സ്പോ 2020, 2021 സെപ്റ്റംബർ 30, വ്യാഴാഴ്ച്ച വൈകീട്ട് ഔദ്യോഗികമായി ഉദ്‌ഘാടനം ചെയ്തു.