“ആകാശത്തിനുപ്പുറം നമ്മുടെ സ്വപ്നങ്ങൾ ആരംഭിക്കുന്നു” – ഹോപ്പ് പ്രോബ് ചൊവ്വയുടെ ആദ്യ ദൃശ്യം പങ്കുവെച്ചു

ഹോപ്പ് ബാഹ്യാകാശപേടകത്തിൽ നിന്നുള്ള ചൊവ്വാഗ്രഹത്തിന്റെ ആദ്യ ദൃശ്യം ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പങ്കുവെച്ചു.