കുവൈറ്റ്: ട്രാഫിക് നിയമങ്ങൾ ഭേദഗതി ചെയ്തു; ശിക്ഷാ നടപടികൾ കർശനമാക്കി

രാജ്യത്തെ ട്രാഫിക് നിയമങ്ങൾ ഭേദഗതി ചെയ്തതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.