കുവൈറ്റ്: ഹിജ്‌റ പുതുവർഷ അവധി പ്രഖ്യാപിച്ചു

ഹിജ്‌റ പുതുവർഷപ്പിറവിയുമായി ബന്ധപ്പെട്ട് 2025 ജൂൺ 26, വ്യാഴാഴ്ച കുവൈറ്റിലെ സർക്കാർ മേഖലയിൽ അവധി പ്രഖ്യാപിച്ചു.