കുവൈറ്റ്: രണ്ടാഴ്ചയ്ക്കിടയിൽ 1470 പ്രവാസികളെ നാട് കടത്തിയതായി ആഭ്യന്തര മന്ത്രാലയം

റെസിഡൻസി, തൊഴിൽ നിയമങ്ങളുടെ ലംഘനങ്ങളുമായി ബന്ധപ്പെട്ട് 1470 പ്രവാസികളെ രണ്ടാഴ്ചയ്ക്കിടയിൽ നാട് കടത്തിയതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.