കുവൈറ്റ്: പ്രവാസികളുടെ ഇൻഷുറൻസ് ഫീസ് 500 ദിനാറാക്കി നിശ്ചയിച്ചതായി സൂചന

അറുപത് വയസിന് മുകളിൽ പ്രായമുള്ള പ്രവാസികൾക്ക് തങ്ങളുടെ വർക്ക് പെർമിറ്റുകൾ പുതുക്കുന്നതിന് നിർബന്ധമാക്കിയിട്ടുള്ള വാർഷികാടിസ്ഥാനത്തിലുള്ള ഇൻഷുറൻസ് ഫീസ് 500 ദിനാറാക്കി നിശ്ചയിച്ചതായി സൂചന.