കുവൈറ്റ്: എല്ലാ ഗവർണറേറ്റുകളിലും രാത്രികാല സെക്യൂരിറ്റി ചെക്ക് പോയിന്റുകൾ ഏർപ്പെടുത്തുന്നതായി സൂചന

രാജ്യത്തെ എല്ലാ ഗവർണറേറ്റുകളിലും രാത്രികാല സെക്യൂരിറ്റി ചെക്ക് പോയിന്റുകൾ ഏർപ്പെടുത്താൻ കുവൈറ്റ് തീരുമാനിച്ചതായി സൂചന.