യു എ ഇ: മൻസൂർ ബിൻ സായിദിനെ വൈസ് പ്രസിഡന്റായി നിയമിച്ചു

നിലവിലെ ഡെപ്യൂട്ടി പ്രധാനമന്ത്രി H.H. ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാനെ യു എ ഇ വൈസ് പ്രസിഡന്റായി നിയമിച്ച് കൊണ്ട് യു എ ഇ പ്രസിഡന്റ് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഒരു ഔദ്യോഗിക ഉത്തരവ് പുറത്തിറക്കി.