ഖത്തർ: പുറം തൊഴിലിടങ്ങളിലെ മദ്ധ്യാഹ്ന ഇടവേള ഇന്ന് അവസാനിക്കുന്നു

രാജ്യത്തെ തുറന്ന ഇടങ്ങളിലും, സൂര്യതപം ഏൽക്കാനിടയുള്ള പുറം തൊഴിലിടങ്ങളിലും നടപ്പിലാക്കിയിട്ടുള്ള മദ്ധ്യാഹ്ന ഇടവേള ഇന്ന് (2022 സെപ്റ്റംബർ 15, വ്യാഴാഴ്ച) അവസാനിക്കുമെന്ന് ഖത്തർ തൊഴിൽ മന്ത്രാലയം അറിയിച്ചു.