ഒമാൻ: മസ്കറ്റ് നൈറ്റ്സ് ഫെബ്രുവരി 1 വരെ നീട്ടി

‘മസ്കറ്റ് നൈറ്റ്സ്’ ശൈത്യകാല ആഘോഷപരിപാടികൾ 2025 ഫെബ്രുവരി 1 വരെ നീട്ടി.