നവംബർ മുതൽ പുതിയ ടെർമിനലിലേക്ക് യാത്രക്കാരെ സ്വാഗതം ചെയ്യാൻ തയ്യാറെടുത്ത് അബുദാബി അന്താരാഷ്ട്ര വിമാനത്താവളം

അബുദാബി ഇന്റർനാഷണൽ എയർപോർട്ടിലെ പുതിയ അത്യാധുനിക ടെർമിനൽ 2023 നവംബർ ആദ്യം പ്രവർത്തനം ആരംഭിക്കുമെന്ന് അബുദാബി എയർപോർട്ട്സ് അറിയിച്ചു.