സൗദി: പുതിയ ഉംറ സീസൺ 2022 ജൂലൈ 30 മുതൽ ആരംഭിക്കും

പുതിയ ഉംറ സീസൺ 2022 ജൂലൈ 30 മുതൽ ആരംഭിക്കുമെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു.