ദുബായ്: മെട്രോ ടിക്കറ്റ് ഓഫീസുകളിൽ നിന്നുള്ള ഏറ്റവും ചുരുങ്ങിയ ടോപ്-അപ്പ് നിരക്ക് 50 ദിർഹമാക്കിയതായി RTA

2024 ഓഗസ്റ്റ് 17 മുതൽ മെട്രോ ടിക്കറ്റ് ഓഫീസുകളിൽ നിന്നുള്ള ഏറ്റവും ചുരുങ്ങിയ ടോപ്-അപ്പ് നിരക്ക് 50 ദിർഹമാക്കി ഉയർത്തിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.