ഒമാൻ: ദുൽ ഹജ്ജ് മാസപ്പിറവി ദൃശ്യമായില്ല; ബലിപ്പെരുന്നാൾ ജൂൺ 17-ന്

രാജ്യത്ത് 2024 ജൂൺ 6-ന് ദുൽ ഹജ്ജ് മാസപ്പിറവി ദൃശ്യമായില്ലെന്ന് ഒമാൻ മൂൺ സൈറ്റിങ്ങ് കമ്മിറ്റി അറിയിച്ചു.