ഒമാൻ: ഖുറം നാച്ചുറൽ പാർക്ക് താത്കാലികമായി അടച്ചു

അൽ ഖുറം നാച്ചുറൽ പാർക്ക് 2024 ജനുവരി 5, വ്യാഴാഴ്ച മുതൽ താത്കാലികമായി അടച്ചതായി മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു.