ഒമാൻ: നവംബർ 20 ദേശീയ ദിനമായി ആചരിക്കാൻ തീരുമാനം

എല്ലാ വർഷവും നവംബർ 20 ദേശീയ ദിനമായി ആചരിക്കാൻ തീരുമാനിച്ചതായി ഒമാൻ ഭരണാധികാരി H.M. സുൽത്താൻ ഹൈതം ബിൻ താരിഖ് പ്രഖ്യാപിച്ചു.