ഒമാൻ: യാത്രാ നിയന്ത്രണങ്ങൾ ഒക്ടോബർ 11 മുതൽ; പൊതു ഗതാഗത സമയക്രമങ്ങളിൽ മാറ്റം

ഞായറാഴ്ച്ച മുതൽ രാജ്യത്ത് തിരികെ ഏർപ്പെടുത്തുന്ന രാത്രികാല യാത്രാ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ പൊതു ഗതാഗത സേവനങ്ങളുടെ സമയക്രമങ്ങളിൽ മാറ്റം വരുത്തിയതായി മുവാസലാത്ത് അറിയിച്ചു.