ഒമാൻ: സെപ്റ്റംബർ 1 മുതൽ ഫുഡ് ഡെലിവറി ജീവനക്കാർക്ക് പ്രൊഫഷണൽ ലൈസൻസ് നിർബന്ധമാക്കുന്നു
2025 സെപ്റ്റംബർ 1 മുതൽ ഒമാനിൽ ഫുഡ് ഡെലിവറി ജീവനക്കാർ, ട്രക്ക് ഡ്രൈവർ തുടങ്ങി ലോജിസ്റ്റിക്സ് മേഖലയിലെ വിവിധ തൊഴിൽ പദവികളിലുള്ളവർക്ക് ഒരു പ്രൊഫഷണൽ പ്രാക്ടീസ് ലൈസൻസ് നിർബന്ധമാക്കുന്നു.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed