ഖത്തർ: ട്രാഫിക് പിഴതുകകളിൽ പ്രത്യേക ഇളവ് അനുവദിക്കുന്ന പദ്ധതി 2021 ഡിസംബർ 18 മുതൽ ആരംഭിക്കും

രാജ്യത്ത് വാഹനങ്ങൾ ഉപയോഗിക്കുന്നവർക്ക് നിലവിലുള്ള ട്രാഫിക് പിഴതുകകൾ കൂടുതൽ എളുപ്പത്തിൽ അടച്ച് തീർക്കാൻ സഹായകമാകുന്ന ഒരു പ്രത്യേക പദ്ധതി 2021 ഡിസംബർ 18 മുതൽ ആരംഭിക്കുമെന്ന് ഖത്തർ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു.