സൗദി അറേബ്യ: വിദേശത്തുള്ളവരുടെ റസിഡന്റ് ഐഡി ഡിജിറ്റൽ സംവിധാനങ്ങളിലൂടെ പുതുക്കാം

രാജ്യത്തെ പ്രവാസികളുടെ ആശ്രിതരുടെ റസിഡന്റ് ഐഡി അവർ സൗദി അറേബ്യയ്ക്ക് പുറത്തുള്ള അവസരങ്ങളിലും പുതുക്കാനാകുമെന്ന് അധികൃതർ വ്യക്തമാക്കി.