സൗദി അറേബ്യ: റിയാദ് മെട്രോയിലെ നിയമലംഘനങ്ങൾക്ക് പിഴ ചുമത്തും

റിയാദ് മെട്രോ യാത്രികരുടെ ഭാഗത്ത് നിന്നുള്ള നിയമലംഘനങ്ങൾക്ക് പിഴ ചുമത്തുമെന്ന് അധികൃതർ അറിയിച്ചു.