സൗദി അറേബ്യ: റിയാദ് മെട്രോ ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചു

റിയാദ് മെട്രോ ടിക്കറ്റ് നിരക്ക് സംബന്ധിച്ച് സൗദി അധികൃതർ പ്രഖ്യാപനം നടത്തി.