സൗദി അറേബ്യ: റിയാദ് സീസൺ സമാപിച്ചു

റിയാദ് സീസൺ 2021 സമാപിച്ചതായി സൗദി പ്രസ് ഏജൻസി 2022 ഏപ്രിൽ 2-ന് റിപ്പോർട്ട് ചെയ്തു.