ഒമാൻ: ദിബ്ബ ബോർഡർ ക്രോസിങ് ഫെബ്രുവരി 26-ന് തുറക്കുമെന്ന് ROP

മുസന്ദം ഗവർണറേറ്റിലെ ദിബ്ബ ബോർഡർ ക്രോസിങ്ങിന്റെ പ്രവർത്തനങ്ങൾ 2025 ഫെബ്രുവരി 26, ബുധനാഴ്ച ആരംഭിക്കുമെന്ന് റോയൽ ഒമാൻ പോലീസ് (ROP) അറിയിച്ചു.