ഒമാൻ: ഹയ്യ കാർഡ് ഉടമകൾക്കുള്ള സൗജന്യ ടൂറിസ്റ്റ് വിസ; അപേക്ഷകൾ സ്വീകരിച്ച് തുടങ്ങിയതായി ROP

ഹയ്യ ഡിജിറ്റൽ കാർഡ് കൈവശമുള്ള ഫുട്ബോൾ ആരാധകർക്ക് ഒമാനിലേക്ക് പ്രവേശിക്കാൻ അനുമതി നൽകുന്ന സൗജന്യ മൾട്ടി-എൻട്രി ടൂറിസ്റ്റ് വിസയുമായി ബന്ധപ്പെട്ട അപേക്ഷാ നടപടികൾ ആരംഭിച്ചതായി റോയൽ ഒമാൻ പോലീസ് (ROP) അറിയിച്ചു.