ദുബായ്: ഗ്ലോബൽ വില്ലേജ് സന്ദർശകർക്കായുള്ള ബസ്, ടൂറിസ്റ്റ് അബ്ര സർവീസുകൾ പുനരാരംഭിക്കുന്നതായി RTA

സന്ദർശകർക്കായി ഗ്ലോബൽ വില്ലേജിലേക്ക് സർവീസ് നടത്തുന്ന നാല് ബസ് റൂട്ടുകളുടെ സേവനം പുനരാരംഭിക്കുന്നതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.