സൗദി അറേബ്യ: ദന്ത ചികിത്സാ മേഖലയിൽ 2024 മാർച്ച് മുതൽ 35 ശതമാനം സ്വദേശിവത്കരണം നടപ്പിലാക്കാൻ തീരുമാനം

സൗദി അറേബ്യയിലെ ദന്ത ചികിത്സാ മേഖലയിൽ 2024 മാർച്ച് 10 മുതൽ 35 ശതമാനം സ്വദേശിവത്കരണം നടപ്പിലാക്കാൻ തീരുമാനിച്ചു.