സൗദി അറേബ്യ: അന്താരാഷ്ട്ര വ്യോമയാന സേവനങ്ങൾ ഭാഗികമായി പുനരാരംഭിച്ചു

സൗദി പൗരന്മാരും, പ്രവാസികളുമുൾപ്പടെ ഏതാനം വിഭാഗം യാത്രികർക്ക് രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് അനുമതി നൽകുന്നതിന്റെ ഭാഗമായി, സെപ്റ്റംബർ 15, ചൊവ്വാഴ്ച്ച മുതൽ സൗദിയിൽ നിന്നുള്ള അന്താരാഷ്ട്ര വിമാനസർവീസുകൾ ഭാഗികമായി പുനരാരംഭിച്ചു.