സൗദി അറേബ്യ: ടൂറിസം മേഖലയിൽ കൂടുതൽ സ്വദേശിവത്കരണം നടപ്പിലാക്കും

ടൂറിസം മേഖലയിലെ പ്രാദേശിക തൊഴിലുകളിൽ വിദേശികളെ നിയമിക്കുന്നതിന് സൗദി അറേബ്യ വിലക്കേർപ്പെടുത്തി.