സൗദി അറേബ്യയിലെ വിമാനത്താവളങ്ങളിൽ നിന്ന് സഞ്ചരിക്കുന്നവർക്ക് Tawakkalna ആപ്പ് നിർബന്ധമാക്കിയതായി GACA

രാജ്യത്തെ വിമാനത്താവളങ്ങളിൽ നിന്ന് സഞ്ചരിക്കുന്ന യാത്രികർ ‘Tawakkalna’ ആപ്പ് ഉപയോഗിച്ച് കൊണ്ട് രോഗബാധിതരല്ല എന്ന് തെളിയിക്കേണ്ടതാണെന്ന് സൗദി അറേബ്യയിലെ ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (GACA) അറിയിച്ചു.