സൗദി അറേബ്യ: ഏപ്രിൽ 29 മുതൽ മക്കയിലേക്കുള്ള പ്രവേശനം ഹജ്ജ് വിസകളിലുളളവർക്ക് മാത്രം

2025 ഏപ്രിൽ 29 മുതൽ സന്ദർശക വിസകളിലുള്ളവർക്ക് മക്കയിലേക്ക് പ്രവേശിക്കുന്നതിന് അനുമതിയില്ലെന്ന് സൗദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.