ഹജ്ജ്: വിദേശ ഉംറ തീർത്ഥാടകർ ഏപ്രിൽ 29-നകം സൗദി അറേബ്യയിൽ നിന്ന് തിരികെ മടങ്ങണമെന്ന് അറിയിപ്പ്

ഹജ്ജ് സീസൺ ആരംഭിക്കുന്നതിന് മുൻപായി വിദേശ ഉംറ തീർത്ഥാടകർ സൗദി അറേബ്യയിൽ നിന്ന് മടങ്ങുന്നതിനുള്ള സമയപരിധി പ്രഖ്യാപിച്ചു.