സൗദി: ഹജ്ജ് പെർമിറ്റ് ഇല്ലാത്തവർക്ക് താമസസൗകര്യങ്ങൾ നൽകരുതെന്ന് ടൂറിസം മന്ത്രാലയം

ഹജ്ജ് പെർമിറ്റ് ഇല്ലാത്തവർക്ക് 2025 ഏപ്രിൽ 29 മുതൽ താമസസൗകര്യങ്ങൾ നൽകരുതെന്ന് മക്കയിലെ ഹോട്ടൽ സേവനമേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് സൗദി ടൂറിസം മന്ത്രാലയം നിർദ്ദേശം നൽകി.