അബുദാബി: ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ നവംബർ 17-ന് ആരംഭിക്കും

2023-ലെ ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ നവംബർ 17, വെള്ളിയാഴ്ച ആരംഭിക്കുമെന്ന് മേളയുടെ സംഘാടക കമ്മിറ്റി അറിയിച്ചു.