ഒമാൻ: സൗത്ത് ശർഖിയ ഗവർണറേറ്റിലെ കൂടുതൽ വിഭാഗം പ്രവാസികൾക്ക് ഓഗസ്റ്റ് 22, 23 തീയതികളിൽ വാക്സിൻ നൽകും

2021 ഓഗസ്റ്റ് 22, 23 തീയതികളിൽ സുർ മേഖലയിലെ കൂടുതൽ വിഭാഗം പ്രവാസികൾക്ക് ആദ്യ ഡോസ് COVID-19 വാക്സിൻ നൽകുമെന്ന് സൗത്ത് ശർഖിയ ഗവർണറേറ്റിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസ് അറിയിച്ചു.

Continue Reading

ഒമാൻ: സൗത്ത് ബതീന ഗവർണറേറ്റിലെ പ്രവാസികൾക്ക് COVID-19 വാക്സിൻ നൽകിത്തുടങ്ങി

ഗവർണറേറ്റിലെ പ്രവാസികൾക്ക് ആദ്യ ഡോസ് COVID-19 വാക്സിൻ നൽകുന്ന നടപടികൾ 2021 ഓഗസ്റ്റ് 18, ബുധനാഴ്ച്ച മുതൽ ആരംഭിച്ചതായി സൗത്ത് ബതീന ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസ് അറിയിച്ചു.

Continue Reading

അബുദാബി: എക്സ്പ്രസ്സ് PCR പരിശോധനകളുടെ നിരക്കുകൾ ക്രമീകരിക്കാൻ തീരുമാനിച്ചതായി DoH

എമിറേറ്റിലെ എക്സ്പ്രസ്സ് PCR പരിശോധനകളുടെ നിരക്കുകൾ ക്രമീകരിക്കാൻ ആരോഗ്യ പരിചണ കേന്ദ്രങ്ങൾക്ക് നിർദ്ദേശം നൽകിയതായി അബുദാബി ഡിപ്പാർട്മെൻറ് ഓഫ് ഹെൽത്ത് (DoH) അറിയിച്ചു.

Continue Reading

ഒമാൻ: നോർത്ത് അൽ ശർഖിയ ഗവർണറേറ്റിലെ പ്രവാസികൾക്ക് COVID-19 വാക്സിൻ നൽകിത്തുടങ്ങി

ഗവർണറേറ്റിലെ പ്രവാസികൾക്ക് ആദ്യ ഡോസ് COVID-19 വാക്സിൻ നൽകുന്ന നടപടികൾ 2021 ഓഗസ്റ്റ് 17, ചൊവ്വാഴ്ച്ച മുതൽ ആരംഭിച്ചതായി നോർത്ത് അൽ ശർഖിയ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസ് അറിയിച്ചു.

Continue Reading

സൗദി: വിദ്യാർത്ഥികൾക്ക് നേരിട്ടുള്ള രീതിയിലുള്ള അധ്യയനം പുനരാരംഭിക്കുന്നത് സംബന്ധിച്ച മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചു

രാജ്യത്തെ വിദ്യാലയങ്ങളിൽ വിദ്യാർത്ഥികൾക്ക് നേരിട്ടുള്ള രീതിയിലുള്ള അധ്യയനം പുനരാരംഭിക്കുന്നത് സംബന്ധിച്ച മാനദണ്ഡങ്ങൾ സൗദി വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ചു.

Continue Reading

അബുദാബി: വിദ്യാർത്ഥികൾക്കും, അധ്യാപകർക്കും COVID-19 വാക്സിൻ ലഭ്യമാക്കുന്നതിനായി പുതിയ വാക്സിനേഷൻ കേന്ദ്രങ്ങൾ ആരംഭിച്ചു

എമിറേറ്റിലെ വിദ്യാർത്ഥികൾക്കും, അധ്യാപകർക്കും COVID-19 വാക്സിൻ ലഭ്യമാക്കുന്നതിനായി അബുദാബിയിലും, അൽ ഐനിലും രണ്ട് പുതിയ വാക്സിനേഷൻ കേന്ദ്രങ്ങൾ പ്രവർത്തനമാരംഭിച്ചു.

Continue Reading

ഒമാൻ: ‘Tarassud Plus’ ആപ്പ് ഉപയോഗിക്കുന്നതിന് ഡാറ്റ ചാർജ് ഈടാക്കില്ലെന്ന് ആരോഗ്യ മന്ത്രാലയം

രാജ്യത്ത് COVID-19 വാക്സിനേഷൻ മുൻ‌കൂർ ബുക്കിംഗിനും മറ്റുമായി ‘Tarassud Plus’ ആപ്പ് ഉപയോഗിക്കുന്ന അവസരത്തിൽ മൊബൈൽ സേവനദാതാക്കൾ ഡാറ്റ ചാർജ് ഈടാക്കില്ലെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ഉം അൽ കുവൈൻ: COVID-19 സുരക്ഷാ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി

എമിറേറ്റിലെ COVID-19 സുരക്ഷാ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയതായി ഉം അൽ കുവൈൻ എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി അറിയിച്ചു.

Continue Reading

ഒമാൻ: COVID-19 വാക്സിൻ ഡോസുകൾക്കിടയിലെ ഇടവേള കുറയ്ക്കുന്നതിന് തീരുമാനം

രാജ്യത്തെ COVID-19 വാക്സിനേഷൻ നടപടികളുടെ ഭാഗമായി നൽകുന്ന വാക്സിൻ ഡോസുകൾക്കിടയിലെ ഇടവേള കുറയ്ക്കുന്നതിന് തീരുമാനിച്ചതായി ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

യു എ ഇ: പ്രൊഫഷണൽ ലീഗ് മത്സരങ്ങൾ നടക്കുന്ന മൈതാനങ്ങളിൽ അറുപത് ശതമാനം ശേഷിയിൽ കാണികളെ അനുവദിക്കാൻ തീരുമാനം

യു എ ഇ പ്രൊഫഷണൽ ലീഗ് ഫുട്ബോൾ മത്സരങ്ങൾ നടക്കുന്ന വേദികളിൽ അറുപത് ശതമാനം ശേഷിയിൽ കാണികളെ അനുവദിക്കാൻ തീരുമാനിച്ചതായി അധികൃതർ അറിയിച്ചു.

Continue Reading