ഒമാൻ: ഹവിയത് നയിം പാർക്ക് താത്കാലികമായി അടച്ചിടുമെന്ന് മസ്‌കറ്റ് മുനിസിപ്പാലിറ്റി

ഖുറായത് വിലയത്തിലെ ഹവിയത് നയിം പാർക്ക് 2023 ഡിസംബർ 7 മുതൽ ഒരാഴ്ചത്തേക്ക് താത്കാലികമായി അടച്ചിടുമെന്ന് മസ്‌കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു.

Continue Reading

ഒമാൻ: സാമൂഹ്യ മാധ്യമങ്ങളിലൂടെ ലൈസൻസ് കൂടാതെ മാർക്കറ്റിംഗ് നടത്തുന്നവർക്കെതിരെ നടപടി

രാജ്യത്ത് സാമൂഹ്യ മാധ്യമങ്ങളിലൂടെ ലൈസൻസ് കൂടാതെ മാർക്കറ്റിംഗ് പ്രവർത്തനങ്ങൾ നടത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കുന്നതായി ഒമാൻ മിനിസ്ട്രി ഓഫ് കോമേഴ്‌സ്, ഇൻഡസ്ട്രി ആൻഡ് ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ അറിയിച്ചു.

Continue Reading

ഒമാൻ: ജിയോളജിക്കൽ ഹെറിറ്റേജ് എക്സിബിഷൻ ആരംഭിച്ചു

ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം സംഘടിപ്പിക്കുന്ന ജിയോളജിക്കൽ ഹെറിറ്റേജ് എക്സിബിഷന്റെ മൂന്നാമത് പതിപ്പിന് തുടക്കമായി.

Continue Reading

ഒമാൻ: സുൽത്താൻ ഖാബൂസ് സ്ട്രീറ്റിൽ നവംബർ 30, ഡിസംബർ 1 തീയതികളിൽ പാർക്കിംഗ് നിയന്ത്രണം

സുൽത്താൻ ഖാബൂസ് സ്ട്രീറ്റിന് ഇരുവശങ്ങളിലും 2023 നവംബർ 30, വ്യാഴം, ഡിസംബർ 1, വെള്ളി എന്നീ ദിനങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് നിരോധിച്ചതായി റോയൽ ഒമാൻ പോലീസ് അറിയിച്ചു.

Continue Reading

ഒമാൻ: ഡിസംബർ 17 മുതൽ ലക്‌നോവിലേക്ക് നേരിട്ടുള്ള വിമാനസർവീസുകൾ ആരംഭിക്കുന്നതായി സലാംഎയർ

2023 ഡിസംബർ 17 മുതൽ ലക്‌നോവിലേക്ക് നേരിട്ടുള്ള വിമാനസർവീസുകൾ ആരംഭിക്കുന്നതായി സലാംഎയർ അറിയിച്ചു.

Continue Reading

ഒമാൻ: മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയുന്നവർക്ക് പിഴ ചുമത്തും

മാലിന്യവസ്തുക്കൾ അലക്ഷ്യമായി വലിച്ചെറിയുന്നവർക്ക് പിഴ ചുമത്തുമെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നൽകി.

Continue Reading

ഒമാൻ: ഡിസംബർ 5 മുതൽ അഞ്ച് ഇന്ത്യൻ നഗരങ്ങളിലേക്ക് വിമാനസർവീസുകൾ ആരംഭിക്കുന്നതായി സലാംഎയർ

2023 ഡിസംബർ 5 മുതൽ കോഴിക്കോട്, തിരുവനന്തപുരം എന്നിവ ഉൾപ്പടെ അഞ്ച് ഇന്ത്യൻ നഗരങ്ങളിലേക്ക് വിമാനസർവീസുകൾ ആരംഭിക്കാൻ തീരുമാനിച്ചതായി സലാംഎയർ അറിയിച്ചു.

Continue Reading

ഒമാൻ: നവംബർ 21, 25 തീയതികളിൽ ഏതാനം റോഡുകളിൽ ട്രക്കുകൾ നിരോധിച്ചതായി പോലീസ്

2023 നവംബർ 21, 25 തീയതികളിൽ രാജ്യത്തെ ഏതാനം റോഡുകളിൽ ട്രക്കുകൾ നിരോധിച്ചതായി റോയൽ ഒമാൻ പോലീസ് ട്രാഫിക് വിഭാഗം അറിയിച്ചു.

Continue Reading

ഒമാൻ: അമ്പത്തിമൂന്നാമത് ദേശീയ ദിനം; മിലിറ്ററി പരേഡിന് ഭരണാധികാരി നേതൃത്വം നൽകി

രാജ്യത്തിന്റെ അമ്പത്തിമൂന്നാമത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി 2023 നവംബർ 18-ന് അൽ ദാഖിലിയ ഗവർണറേറ്റിൽ നടന്ന മിലിറ്ററി പരേഡിന് ഒമാൻ ഭരണാധികാരി H.M. സുൽത്താൻ ഹൈതം ബിൻ താരിഖ് നേതൃത്വം വഹിച്ചു.

Continue Reading